Independence Day

National Desk 8 months ago
National

അടുത്ത തവണ മോദി പതാകയുയര്‍ത്തുക സ്വന്തം വീട്ടിലായിരിക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയെ കടന്നാക്രമിച്ചുളള വീഡിയോ ഖാര്‍ഗെ പുറത്തുവിട്ടു. 'സമീപവര്‍ഷങ്ങളിലാണ് ഇന്ത്യ വികസിച്ചു തുടങ്ങിയതെന്നാണ് ചിലരുടെ വിചാരം.

More
More
National Desk 8 months ago
National

'ഭാരതമാതാവ് ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി

യാത്ര തുടങ്ങി ദിവസങ്ങള്‍ക്കുളളില്‍ മുട്ടുവേദന വന്നു. ഫിസിയോ തെറാപ്പി അവസാനിപ്പിച്ചതിനാലായിരുന്നു അത്. എന്റെ ഫിസിയോ പിന്നീട് ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കാളിയായി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചെങ്കിലും വേദന കുറഞ്ഞില്ല

More
More
National Desk 8 months ago
National

ഇത് പ്രധാനമന്ത്രിയായുളള മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗമായിരിക്കും- മമതാ ബാനര്‍ജി

'പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിജിയുടെ അവസാനത്തെ പ്രസംഗമായിരിക്കും നാളെ നടക്കുക. ഇന്ത്യ സഖ്യം രാജ്യത്തുടനീളം ബിജെപിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും'- മമതാ ബാനര്‍ജി പറഞ്ഞു.

More
More
Web Desk 8 months ago
Social Post

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്- മുഖ്യമന്ത്രി

മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗീയ- വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിതെന്നും ഫെഡറല്‍ തത്വങ്ങള്‍ വലിയ തോതില്‍ അട്ടമറിക്കപ്പെടുന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 8 months ago
National

'സോറി, രാജ്യം കത്തുമ്പോള്‍ എനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനാവില്ല'- പ്രകാശ് രാജ്‌

ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാവില്ല. കൊളളക്കാരുടെ ഘോഷയാത്ര മുറ്റത്തുകൂടെ കടന്നുപോകുമ്പോള്‍, മരണപ്പെട്ടവര്‍ സംസ്‌കാരത്തിനായി വീടുകളില്‍ കാത്തുകിടക്കുമ്പോള്‍, ഓരോ വീടും ശ്മശാനമാകുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ പതാക ഉയര്‍ത്താനാകും?

More
More
National Desk 8 months ago
National

77-ാം സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി

രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയര്‍ത്തി. മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

More
More
Web Desk 1 year ago
National

'ഗാന്ധിയെ കൊന്നവര്‍ എന്നെ വെറുതെ വിടുമോ'?; വധഭീഷണിയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ

ആഗസ്റ്റ് 15 ന് ശിവമോഗ ജില്ലാ ആസ്ഥാനത്ത് ബിജെപി വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എന്തിനാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. മത സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ സാധിക്കില്ല.

More
More
National Desk 1 year ago
National

കര്‍ണാടകയ്ക്ക് മറുപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; നെഹ്‌റു പതാകയേന്തിയ ചിത്രം പരസ്യം

ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിരിക്കുന്നു, അത് താഴാന്‍ അനുവദിക്കരുത്'- എന്ന അദ്ദേഹത്തിന്റെ വാചകവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രധാന പദ്ധതികളെക്കുറിച്ചും വികസന മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

More
More
Web Desk 1 year ago
Movies

സ്വാതന്ത്ര്യദിനത്തില്‍ കാണാവുന്ന അഞ്ച് സിനിമകള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയായി കണക്കാക്കപ്പെടുന്ന മംഗല്‍ പാണ്ഡെയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിര്‍ ഖാനാണ്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് മംഗല്‍ പാണ്ഡെ ദ റൈസിംഗ്.

More
More
Web Desk 1 year ago
Social Post

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരിക്കലും പങ്കെടുക്കാത്ത സംഘടനയാണ്‌ ആര്‍ എസ് എസ് -സിപിഎം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഏക സംഘടന ആർഎസ്‌എസായിരിക്കും. സ്വാതന്ത്ര്യസമരം ഗാന്ധിജിയുടെ നേതൃത്വത്തിൽ ശക്തമായി മുന്നേറവെ രൂപീകരിച്ച സംഘടനയായിട്ടും ആ ജനകീയ പ്രസ്ഥാനത്തിൽനിന്ന്‌ വിട്ടുനിന്ന്‌ ബ്രിട്ടീഷുകാർക്ക്‌ ശക്തിപകർന്ന സംഘടനയായിരുന്നു ആർഎസ്‌എസ്‌. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ഒരു സംഘടനയെന്നനിലയിൽ ആർഎസ്‌എസ്‌ സമരം നടത്തുകയോ പ്രചാരണത്തിന്‌ ആഹ്വാനം ചെയ്യുകയോ ചെയ്‌തിട്ടില്ല.

More
More
National Desk 1 year ago
National

നെഹ്‌റുവിനെയും ഗാന്ധിയെയും അപമാനിച്ച്, ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപി സര്‍ക്കാര്‍ -സോണിയാ ഗാന്ധി

ചരിത്രത്തെ അവര്‍ വളച്ചൊടിക്കുകയാണ്. ചരിത്രപരമായ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ ഇകഴ്ത്താനാണ് അവരുടെ ശ്രമം

More
More
T M Thomas Isaac 1 year ago
Social Post

ത്രിവർണ്ണ പതാകയെപ്പോലും അംഗീകരിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത് - ഡോ. തോമസ്‌ ഐസക്

ഇന്ന് 75-ാം വാർഷികം ആചരിക്കുമ്പോൾ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്.

More
More
National Desk 1 year ago
National

ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ രാജ്യം

ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു

More
More
Web Desk 1 year ago
Social Post

അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്നതാവരുത് നമ്മുടെ സ്വാതന്ത്ര്യ ചിന്തകള്‍- കാന്തപുരം

ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുളള അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള പ്രേരകമാവരുത് നമ്മുടെ ഉളളിലുളള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
National Desk 1 year ago
National

കര്‍ണാടകയ്ക്ക് നെഹ്‌റുവും ടിപ്പുവുമൊന്നും സ്വാതന്ത്ര്യസമര സേനാനികളല്ലേ? - മുഹമ്മദ് സുബൈര്‍

എന്തുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കിയത് ? ടിപ്പു സുല്‍ത്താന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്

More
More
Web Desk 1 year ago
National

ദേശീയ പതാകയെ തളളിപ്പറഞ്ഞവരാണ് ഇന്നത് ഉയർത്തുന്നത്- മുൻ ജസ്റ്റിസ് കെമാൽ പാഷ

അതേസമയം, സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്‌ന് ഇന്നലെ തുടക്കമായി. രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.

More
More
National Desk 1 year ago
National

ദേശീയ പതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല; ബിജെപി നടപടി നാണക്കേടാണെന്ന് വരുണ്‍ ഗാന്ധി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ദരിദ്രര്‍ക്ക് ഭാരമായി മാറുകയാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ്. റേഷന്‍ കാര്‍ഡുടമകള്‍ പതാക വാങ്ങിയില്ലെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കാതിരിക്കുന്നു.

More
More
National Desk 1 year ago
National

ഇനി ദേശീയ പതാക രാത്രിയും പറത്താം

ദേശീയ പതാക കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതിയെന്നും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു

More
More
National Desk 1 year ago
National

ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യദിനത്തിലെ അവധി ഒഴിവാക്കി യോഗി സര്‍ക്കാര്‍

ദീപാവലി സമയത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വയജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തണമെന്നും സ്വാതന്ത്ര്യദിന വാരത്തില്‍ ഓരോ ദിവസവും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
International

മോദി രാജി വെക്കുക; സ്വാതന്ത്ര്യ ദിനത്തില്‍ ബാനറുമായി പ്രതിഷേധം

ഇന്ത്യ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്‍റെ മതേതര ഭരണഘടന തകിടം മറിഞ്ഞിരിക്കുന്നുവെന്ന് സോളിഡാരിറ്റി സംഘാടകരിലൊരാളായ മുക്തി ഷാ പറഞ്ഞു. അതോടോപ്പം നിരവധി ആളുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലുകളില്‍ കഴിയുന്നു. കൊവിഡ്‌ വ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ അശ്രദ്ധയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെട്ടിരിക്കുന്നുവെന്നും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

More
More
National Desk 2 years ago
National

സാഹസികത കാണിച്ചാല്‍ പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അമരീന്ദര്‍ സിംഗ്

ഗുണ്ടാസംഘങ്ങളില്‍ നിന്നും ഭീകരരില്‍ നിന്നുമുളള ഭീഷണികള്‍ സര്‍ക്കാര്‍ സമഗ്രമായി നേരിടുക തന്നെ ചെയ്യുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സ്വാതന്ത്ര്യം മഹത്തായ ആശയവും മനോഹരമായ മോഹവുമാണെന്ന് വി. എസ്. അച്യുതാനന്ദന്‍

സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേർതിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി

More
More
Web Desk 2 years ago
National

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

ഭാരതത്തിന് ദിശാബോധം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലുമാണെന്ന് അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
National

ആഗസ്റ്റ് 14 വിഭജന ഭീതി ദിവസമായി ആചരിക്കുമെന്ന് നരേന്ദ്രമോദി

1947 ആഗസ്റ്റ് 14-നാണ് ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ടത്. പാക്കിസ്ഥാന്‍ ആഗസ്റ്റ് 14 ആണ് സ്വാതന്ത്രദിനമായി ആഘോഷിക്കുന്നത്.

More
More
Web Desk 2 years ago
National

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

മാര്‍ച്ച് നടത്താനുളള റൂട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ പറയുന്ന റൂട്ടിലേക്ക് അത് മാറ്റാന്‍ തയാറാണെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ അന്ന് ഒരു മന്ത്രിമാരെയും ത്രിവര്‍ണ്ണപതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

More
More
International Desk 3 years ago
International

എഴുപ്പത്തഞ്ചാം സ്വാത്രന്ത്ര്യദിനം: വന്‍ ആയുധ പ്രദര്‍ശനത്തിനൊരുങ്ങി ഉത്തര കൊറിയ

രാജ്യത്തെ ആഭ്യന്തര ഐക്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. കൂടാതെ, ആണവ നയതന്ത്ര ചര്‍ച്ചകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യവും ഈ ആയുധ പ്രദര്‍ശനത്തിന്ഉണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

More
More
Raisa K 3 years ago
Views

സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന 'കുന്നുകളുടേയും വനവാസികളുടേയും റാണി': ഗൈഡിൻലിയു

അസ്സമില്‍ നിന്നും കേരളത്തില്‍ നിന്നും ഗുജറാത്തില്‍ നിന്നും സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന നിരവധി സ്ത്രീകളുണ്ട്. അതിന്റെ മുന്‍ നിരയില്‍ ഇടംപിടിച്ച പോരാളിയാണ് റാണി ഗൈൻദിൻലിയു.

More
More
News Desk 3 years ago
Keralam

നാം ജനാധിപത്യത്തിന്റെ ഉദാത്തമാതൃക മാതൃകയാവണം - ഗവര്‍ണ്ണര്‍

നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.

More
More
National Desk 3 years ago
National

സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ചെങ്കോട്ടയില്‍ എത്തിയത്. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

More
More
Web Desk 3 years ago
Coronavirus

വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും ആഗസ്ത് 31 വരെ തുറക്കില്ല; അണ്‍ലോക്ക് മാനദണ്ഡം പുറത്തിറങ്ങി

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More